SPECIAL REPORTഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധിയുള്ളതിനാല്‍ വി സിയുടെ വിലക്ക് കണക്കാക്കേണ്ടതില്ലെന്ന് രജിസ്ട്രാറുടെയും സിന്‍ഡിക്കേറ്റിന്റെയും തീരുമാനം; ഇന്ന് മുതല്‍ വിസി കസേരയില്‍ ഡോ മോഹന്‍ കുന്നുമലും; ഓഫീസില്‍ കയറരുതെന്ന വിസിയുടെ അന്ത്യശാസനവും അനില്‍കുമാര്‍ തള്ളും; 'കേരളയില്‍ കലാപം' തുടരുംമറുനാടൻ മലയാളി ബ്യൂറോ9 July 2025 8:50 AM IST
SPECIAL REPORTഅതിരുവിട്ട മതില്ചാട്ടം അമേരിക്കയില്‍ ചികിത്സയിലുള്ള മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചു; എകെജി സെന്ററില്‍ അതൃപ്തിയെത്തിയതോടെ എം വി ഗോവിന്ദന് യൂണിവേഴ്സിറ്റി ആസ്ഥാനത്ത് പാഞ്ഞെത്തി; കാര്യങ്ങള്‍ കൈവിടുന്നുവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിനെ പോലീസ് ആസ്ഥാനവും അറിയിച്ചു; അവസാനം 'യുദ്ധം നിര്‍ത്തല്‍'; കൂത്തുപറമ്പ് ആവര്‍ത്തിക്കാതിരുന്നത് പിണറായി കരുതലില്സ്വന്തം ലേഖകൻ8 July 2025 2:56 PM IST
SPECIAL REPORTപുതിയ രജിസ്ട്രാറെ നിയമിച്ചെങ്കിലും ഉത്തരവ് ഇറങ്ങിയില്ല; വൈസ് ചാന്‍സലര്‍ പറഞ്ഞാല്‍ കേള്‍ക്കാത്ത ജീവനക്കാര്‍; വിസിയുടെ റിപ്പോര്‍ട്ട് ഗവര്‍ണ്ണര്‍ അംഗീകരിക്കും; രജിസ്ട്രാര്‍ക്കെതിരെ നടപടി എടുക്കും; സിന്‍ഡിക്കേറ്റിനേയും പരിച്ചു വിടും; രാജ്ഭവനും കാര്‍ക്കശ്യത്തിന്റെ പാതയില്‍; കേരളാ സര്‍വ്വകലാശാലയില്‍ അനിശ്ചിതത്വം തുടരുന്നുമറുനാടൻ മലയാളി ബ്യൂറോ8 July 2025 6:35 AM IST
SPECIAL REPORTവിസി എതിര്‍ത്തിട്ടും സിന്‍ഡിക്കേറ്റ് തിരിച്ചെടുത്തു! ഇനി സസ്പെന്‍ഷനിലെ ഹര്‍ജിയ്ക്ക് സാധുതയില്ല; ഹൈക്കോടതിയിലെ തന്റെ പരാതി പിന്‍വലിക്കാന്‍ കേരള സര്‍വ്വകലാശാല രജിസ്ട്രാര്‍; കേസ് അപ്രസക്തമാക്കാനുള്ള ആ നീക്കം ഹൈക്കോടതി അനുവദിക്കുമോ? കേരളാ സര്‍വ്വകലാശാലയില്‍ സര്‍വ്വത്ര അനിശ്ചിതത്വംമറുനാടൻ മലയാളി ബ്യൂറോ7 July 2025 6:32 AM IST
SPECIAL REPORTവിസിയും സിന്‍ഡിക്കേറ്റിന്റെ പോരില്‍ ഇടത് ഭൂരിപക്ഷമുള്ള അംഗങ്ങളും പ്രത്യേകം പ്രത്യേകം സത്യവാങ്മൂലം നല്‍കും; രജിസ്ട്രാറുടെ സസ്പെന്ഷന് പിന്‍വലിച്ചിട്ടില്ലെന്ന് വിസി സിസാ തോമസ്; എല്ലാം നാളെ ഹൈക്കോടതിയില്‍ തെളിയും; കേരളാ സര്‍വ്വകലാശാലയില്‍ ഇന്നുണ്ടായതെല്ലാം നാടകീയ നീക്കങ്ങള്പ്രത്യേക ലേഖകൻ6 July 2025 1:49 PM IST
SPECIAL REPORTരജിസ്ട്രാറെ നിയമിച്ച സിന്‍ഡിക്കേറ്റിനാണ് അച്ചടക്കനടപടിയെടുക്കാനുമുള്ള അധികാരമെന്ന ഇടതുവാദത്തിന് എന്തു സംഭവിക്കും? അടിയന്തര സിന്‍ഡിക്കേറ്റ് യോഗം വിളിച്ച് താല്കാലിക വിസി സിസാ തോമസ്; കേരളാ സര്‍വ്വകലാശാലയില്‍ അനിശ്ചിതത്വം മുറുകുന്നു; അതീവ സുരക്ഷയില്‍ യൂണിവേഴ്സിറ്റി ക്യാമ്പസ്പ്രത്യേക ലേഖകൻ6 July 2025 7:02 AM IST
Top Storiesപൂനര്നിര്ണ്ണയ ഫലത്തിന് കാത്തു നില്‍ക്കാതെ സപ്ലി എഴുതാന്‍ ഉപദേശിച്ചവര്‍ക്ക് മറുനാടന്‍ വാര്‍ത്തയോടെ മുട്ടിടിച്ചു; പോലീസിനേയും കൂട്ടി തിരുനെല്‍വേലിയില്‍ പോയി ഉത്തരക്കടലാസ് പിടിച്ചെടുത്ത് അസാധാരണ ഇടപെടല്‍; എല്‍എല്‍ബിയില്‍ ആശങ്ക ഒഴിഞ്ഞു; കേരളാ സര്‍വ്വകലാശാല വള്ളിക്കെട്ട് ഒഴിവാക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ19 April 2025 11:11 AM IST